ഗവ: മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ സ്ഥാപിക്കണം
വാഴവറ്റ: വയനാട് ഗവ: മെഡിക്കല്‍ കോളേജ് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടത്തറ വില്ലേജില്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുട്ടില്‍ പഞ്ചായത്ത് മെഡിക്കല്‍ കോളേജ്ആക്ഷന്‍ കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ സമരവും വിശദീകരണ യോഗവും വാഴവറ്റ അങ്ങാടിയില്‍ നടത്തി.വ്യാപാരി വ്യവസായി ഏകോപനസമിതി വാഴവറ്റ യൂണിറ്റ് പ്രസിഡണ്ട് ഷാജി ജോസഫ് വേങ്ങമറ്റം ഉദ്ഘാടനംചെയ്തു.പി .കൃഷ്ണന്‍ വാഴവറ്റ സ്വാഗതം പറഞ്ഞു.ഇക്ബാല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ ഷുക്കൂര്‍,വിജയന്‍ മടക്കിമല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തിസുലോചന രാമകൃഷ്ണന്‍ ,വിസ്സ് . വി ബെന്നി, എസ് .ജോബിന്‍ ജോസ്,അബ്ദുല്‍ ഖാദര്‍മടക്കിമല ,ബെന്നി പാച്ചിക്കല്‍, ടി ബാബുരാജ്, ജെ അബ്ദുറഹിമാന്‍, എം പാപ്പച്ചന്‍ വാഴവറ്റ എന്നിവര്‍ സംസാരിച്ചു പി. അബ്ദുസലാം, ഹരി പെരുവള്ളി പറമ്പില്‍, ബിനു തോക്കാട്ടില്‍ ,വിപിന്‍ പഴമ്പാലക്കോട്, കെ.സിറാജുദ്ദീന്‍ എ.അഷ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply