ബഫര്‍ സോണ്‍ : ഹെല്‍പ്പ് ഡെസ്‌കുമായി വടക്കനാട് സെന്റ്ജോസഫ് ദേവാലയം
കൽപ്പറ്റ : ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വ്വേ മാപ്പിലും റിപ്പോര്‍ട്ടിലുമുള്ള ജനങ്ങളുടെ അപേക്ഷകൾ സര്‍ക്കാറിലെത്തിക്കാന്‍ ഹെല്‍പ്പ്ഡെസ്‌കുമായി വടക്കനാട് സെന്റ്ജോസഫ് ദേവാലയം.പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളുടെയും ആക്ഷേപങ്ങള്‍ ഓണ്‍ലൈന്‍വഴിയും പോസ്റ്റ് ഓഫീസ് വഴിയും സര്‍ക്കാറിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍.വരും ദിവസങ്ങളില്‍ വീടുകളിലെത്തിയും അപേക്ഷകൾ സ്വീകരിച്ച് അയക്കാനുള്ള നീക്കമാണ് ദേവാലയ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
Leave a Reply