പള്ളിയാൻമൂല: കണ്ണൂർ പള്ളിയാൻമൂലയിൽ ഫുട്ബോൾ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു.
Leave a Reply