March 26, 2023

ലോകകപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന് പരിക്ക്

IMG-20221219-WA00302.jpg
അഞ്ചാംമൈൽ:ലോകകപ്പ് ഫുട്ബോൾ മത്സര വിജയാഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കെല്ലൂർ അഞ്ചാംമൈൽ സ്വദേശി നുച്ചിയന്‍ ഹാരിസിന്റെ മകൻ ആഷിഫ് (19)നാണ് പരിക്ക് . കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *