April 26, 2024

പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, പത്താം മൈല്‍, കോടഞ്ചേരി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ അനപ്പാറ, ഭൂദാനം ഷെഡ്, ഇലക്ട്രിക് കവല, ആടികൊല്ലി, തുപ്ര ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര ഭാഗത്ത് നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *