എം.എല്‍.എ ഫണ്ട് അനുവദിച്ചു

മാനന്തവാടി : ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓലഞ്ചേരി മുതല്‍ കാപ്പിക്കണ്ടി വരെ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 17 ലക്ഷം രൂപയും, കാപ്പിക്കണ്ടി മുതല്‍ കാളിന്ദി കോളനി വരെ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 12,75,000 രൂപയും, മുത്തുമാരി മുതല്‍ ചാത്തനാട് വരെ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 25,50,000 രൂപയും അനുവദിച്ച് ഭരണാനുമതിയായി.



Leave a Reply