അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ – പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പുൽപ്പള്ളി : അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കൾക്കായി മുള്ളൻകൊല്ലി പി. എച്ച് . സിയിൽ വച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ ബേബി അധ്യക്ഷത വഹിക്കുകയും പരിശോധനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജു, പി, ജെ.എച്ച് . ഐ. ഷിബു സി.ജി, ജെ. പി. എച്ച് .എൻ മഞ്ജു സോമനാഥ് എന്നിവർ സംസാരിച്ചു.



Leave a Reply