മാനന്തവാടി താലൂക്ക് ഓഫീസ്സ്റ്റാഫ് കൗണ്‍സിൽ ക്രിസ്തുമസ് സന്ദേശമുയര്‍ത്തി കരോള്‍ നടത്തി
മാനന്തവാടി:മാനന്തവാടി താലൂക്ക് ഓഫീസ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് പരിസരത്തും മിനി സിവില്‍ സ്റ്റേഷനിലും ക്രിസ്തുമസ് സന്ദേശമുയര്‍ത്തി കരോള്‍ നടത്തി. തഹസില്‍ദാര്‍മാരായ അഗസ്റ്റിന്‍ എം.ജെ, സിതാര പി.യു, സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ രാകേഷ് എം.സി, സുജിത് ജോസി, സിനീഷ് ജോസഫ്, രജീഷ്.കെ.എന്‍, പ്രിന്‍സ് തോമസ് പ്രസംഗിച്ചു.
Leave a Reply