സെന്റ് : ജോർജ് ഇംഗ്ലീഷ് മീഡിയം ആനപ്പാറ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

പുൽപ്പള്ളി :പുൽപ്പള്ളി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി.
ഫാ :എൽദോസ് ചീരക തോട്ടത്തിൽ ( സ്കൂൾ മാനേജർ ) ക്രിസ്തുമസ് ആഘോഷങ്ങൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ സാലി എം.കെ സ്വാഗതം ആശംസിച്ചു.ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.
ഫാ : മാത്യു പുന്നശ്ശേരിയിൽ ( സെന്റ് : ജോർജ് ചർച്ച് അസ്സി : വികാരി ) , പി. വി റോയ് ( സ്കൂൾ മാനേജീരിയൽ സെക്രട്ടറി ), സതീഷ് കുമാർ ( പി. ടി. എ പ്രസിഡന്റ് ), വിൻസി ( എം. പി. ടി. എ പ്രസിഡന്റ് ), കെ. വൈ എൽദോസ് ( സെന്റ് : ജോർജ് ചർച്ച് ട്രസ്റ്റി ), സോബിൻ നൂനൂറ്റിൽ ( സെന്റ് : ജോർജ് ചർച്ച് സെക്രട്ടറി ), ജെറിൻ കുര്യാക്കോസ് ( ചർച്ച് ജോയിന്റ് സെക്രട്ടറി ), ആൻവിയ സുനിൽ ( സ്കൂൾ ലീഡർ ) എന്നിവർ പ്രസംഗിച്ചു.
സെന്റ് : ജോർജ് സ്കൂൾ അദ്ധ്യാപകരായ വർഗീസ്, റേച്ചൽ ബ്രീസൻ, ശ്യാമിലി പീലേന്ദ്രൻ, ജോയമ്മ, ആഷ്‌ലി, ഷൈനി, സിനി, ഷീജ, സിൽജ, ലിഡിയ, അനീഷ, വിജി, ജോളി, സില്ല, രേണുക, ജിജി, അബ്ജിന, പ്രീതി, ആശ, നിഷ എന്നിവർ നേതൃത്വം നൽകി.



Leave a Reply