ഗതാഗതം നിരോധിച്ചു

മാനന്തവാടി :കാപ്പിസെന്റ് – പയ്യമ്പള്ളി റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി കുറവ ദ്വീപ് ജംഗ്ഷന്‍ മുതല്‍ കുറിച്ചിപ്പറ്റ വട്ടക്കുന്നേല്‍ ജംഗ്ഷന്‍ വരെ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും (ശനി, ഞായര്‍) ഗതാഗത നിരോധനം ഉണ്ടായിരിക്കും. മാനന്തവാടി ഭാഗത്തു നിന്നും പുല്‍പ്പള്ളി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പനമരം -നടവയല്‍ റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.



Leave a Reply