അതിദാരിദ്ര്യ വിഭാഗക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പനമരം:പനമരം ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ വിഭാഗക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പനമരം സി.എച്ച്.സിയില്‍ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം . ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍ .ഷീജ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply