December 10, 2024

കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് മധുരമൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
IMG_20221224_104051.jpg
കാവുംമന്ദം: കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് കേക്കുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കി മനുഷ്യ സ്നേഹത്തിന്‍റെ ക്രിസ്തുമസ് ആഘോഷവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് മാതൃകയായി.  വിതരണം പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ കെ രാജാമണി, ശാന്തി അനിൽ, അനിൽകുമാർ, സഞ്ജിത്ത് പിണങ്ങോട്, സണ്ണി കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *