എസ് എച്ച് നിർമല വോയിസ് മാനന്തവാടി അവതരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനം പ്രകാശനം ചെയ്തു
മാനന്തവാടി : എസ് എച്ച് നിർമല വോയിസ് മാനന്തവാടി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്മസ് ഗാനം. മാനന്തവാടി തിരുഹൃദയ സന്യാസിനി സഭാഗം ഡോ. സി. എസ്.എച്ച് ബിൻസി മാത്യു രചന നിർവഹിച്ച് പ്രശസ്ത പിന്നണി ഗായിക സോണി സായി സംഗീതം പകർന്നു മാനന്തവാടി നോർബർടൈൻ സഭയിലെ ഫാ. വിജിൽ കിഴക്കരക്കാട്ടും സോണി സായിയും ചേർന്ന് ആലപിച്ച പുതിയ ക്രിസ്മസ് ഗാനം മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരമംഗലം പിതാവും നോർബർടൈൻ സഭയുടെ സബ് . പ്രയർ സന്തോഷ് തെക്കയിൽ ചേർന്ന് പ്രകാശനം ചെയ്തു.
Leave a Reply