കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ
ബത്തേരി : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ ജനുവരി 22ന് ഞായറാഴ്ച ഉച്ചക്ക് രണ്ട്മണിക്ക് സുൽത്താൻ ബത്തേരിയിൽ നടക്കും. പ്രവാസികളുടെ ക്ഷേമം, ലോൺ, നിലവിലുള്ള ലോണിൽ മേലുള്ള ആനുകൂല്യങ്ങൾ, പ്രാവിസികൾക്ക് ലഭിക്കേണ്ട മറ്റിതര ആനുകൂല്യങ്ങൾ എന്നിവയേക്കുറിച്ച് പ്രവാസികൾക്ക് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ബോധവത്ക്കരണ ക്ലാസുകൾ നോർക്കയുമായി സഹകരിച്ച് കൊണ്ടാണ് സംഘടിപ്പിക്കുന്നത്.
പ്രവാസി കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂർ പടപ്പ്,
അനു മാത്യു, ടി.ടി സുലൈമാൻ, വിൻരാജ് വർഗ്ഗീസ്, ബഹാവുദ്ധീൻ ചീരാൽ, അലവി പഴേരി, ഷമീർ മടത്തിൽ, എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും
7510964789
Leave a Reply