മയക്കമില്ലാത്ത കുസുമങ്ങൾ; ലഹരി വിരുദ്ധ സംഗമം നടത്തി

തരുവണ : സുന്നി ബാല സംഘത്തിന്റെ ലഹരി വിരുദ്ധ സംഗമം തരുവണ സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
അബൂബക്കർ സഅദി അധ്യക്ഷത വഹിച്ചു. ഇരുപതിലധികം പുസ്തകങ്ങൾ എഴുതിയ
പ്രമുഖ ഗ്രന്ഥകാരൻ മമ്മൂട്ടി കട്ടയാട് മുഖ്യപ്രഭാഷണം നടത്തി.
അലി സഖാഫി,കെ.സി.കെ നജുമുദ്ധീൻ,,മമ്മൂട്ടി സഖാഫി,സ്വഫ്‌വാൻ,റസിൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply