April 20, 2024

കാട്ടിക്കുളം,വെള്ളമുണ്ട,മാനന്തവാടി,പുല്‍പ്പള്ളി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യംമ്പള്ളി, കുറുക്കന്‍മൂല, കാളിക്കൊല്ലി, എടയൂര്‍ക്കുന്ന്, പ്ലാമൂല, തൃശ്ശിലേരി, പള്ളിക്കവല എന്നീ പ്രദേശങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, ഒഴുക്കന്മൂല, ഒഴുക്കന്മൂല പളളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
 മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടര്‍ക്കുന്ന് ഭാഗത്ത് നാളെ  (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ദേവര്‍ഗ്ഗദ്ധ, ഭൂദാനം, ആലൂര്‍ക്കുന്ന് ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരാമ്പറ്റ, കോടഞ്ചേരി, ആലക്കണ്ടി, കുണ്ടിലങ്ങാടി, എട്ടാംമൈല്‍ തെങ്ങും മുണ്ട, പാണ്ടംകോഡ്, ചിറ്റാലക്കുന്ന് ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news