യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാതഭേരി നടത്തി
കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടാനുബന്ധിച്ചു യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രഭാതഭേരി നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, സുനിർ ഇത്തിക്കൽ, ആന്റണി ടി.ജെ, പ്രതാപ് കൽപ്പറ്റ, അർജുൻ മണിയങ്കോട്, ഷമീർ എമിലി, രവിചന്ദ്രൻ പെരുന്തട്ട, മുഹമ്മദ് ഫെബിൻ, ഷബീർ പുത്തൂർവയൽ, ജിഷാദ് തുർക്കി തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply