പാടിച്ചിറ,പുല്‍പ്പള്ളി,വെള്ളമുണ്ട എന്നീ ഇലക്ട്രികൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വരവൂര്‍, മരക്കടവ് ഡിപ്പോ, മരക്കടവ് സ്‌കൂള്‍, കബനിഗിരി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമല മേരി, സെന്റ് ജോര്‍ജ്ജ്, കുളത്തൂര്‍, ചില്ലിംഗ് പ്ലാന്റ്, ആനപ്പാറ, വയനാട് റൈസ്മില്‍, ആളൂര്‍ക്കുന്ന്, ഭൂതാനം ഷെഡ്, പല്ലിച്ചിറ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാല്‍, കോക്കടവ് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply