December 11, 2024

അമ്പലവയലിൽ കടുവ ആടുകളെ കൊന്ന് തിന്നു

0
IMG_20221229_110331.jpg
 
അമ്പലവയല്‍ :  മാങ്കൊമ്പിൽ മാഞ്ഞൂ പറമ്പില്‍ ബേബിയുടെ  ആടുകളെ കടുവ  കൊന്നു തിന്നു .  ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.ഒരു വയസ് പ്രായമുള്ള ആടിനെയാണ്  കടുവ കൊന്നുതിന്നത്.വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *