News Wayanad വാകേരിക്കടുത്ത് ഗാന്ധിനഗറിൽ റോഡരികിൽ കടുവ; കാലിന് പരിക്കേറ്റ കടുവ അവശനിലയിൽ 1 month ago വകേരി :വാകേരിക്കടുത്ത് ഗാന്ധിനഗറിൽ ജനവാസ മേഖലയിൽ കടുവ.അവശനിലയിലായ കടുവയെ പിടികൂടാനുള്ള ശ്രമം വനപാലകർ ആരംഭിച്ചു. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് അവശ നിലയിൽ കടുവയെ കണ്ടത്. കടുവയെ പിടികൂടാനുള്ള വൻസന്നാഹം ഗാന്ധിനഗറിൽ എത്തും. Tags: Wayanad news Continue Reading Previous എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി ഇന്ന്Next വാട്ടര്‍ റിസോഴ്സ് എന്‍ജിനീയറിങ് ആന്റ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി ടി.എം ശരണ്യ Also read News Wayanad പ്രകാശൻ (50) നിര്യാതനായി 7 hours ago News Wayanad ജീവനക്കാരെ വഞ്ചിച്ച ബഡ്ജറ്റ്: കേരള എൻ.ജി.ഒ അസോസിയേഷൻ 9 hours ago News Wayanad ലോക കാന്‍സര്‍ ദിനാചരണം; വിളംബര റാലി നടത്തി 9 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply