വാട്ടര്‍ റിസോഴ്‌സ് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടി ടി.എം ശരണ്യ

മാനന്തവാടി: വാട്ടര്‍ റിസോഴ്‌സ് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടി മാനന്തവാടി സ്വദേശിനി ടി.എം ശരണ്യ.സൂറത്ത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും വാട്ടര്‍ റിസോഴ്‌സ് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ സയന്റിസ്റ്റാണ് ശരണ്യ. മാനന്തവാടിയിലെ അഡ്വ.ടി.മണിയുടെയും, എം.കെ ശാന്തിയുടെയും മകളാണ്. കണ്ണൂര്‍ സ്വദേശിയായ എം.എന്‍ പ്രദീഷ് ആണ് ഭര്‍ത്താവ്.



Leave a Reply