November 9, 2024

മാനന്തവാടി അർബൻ സഹകരണ സംഘത്തിന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

0
Img 20221229 143412.jpg
മാനന്തവാടി :മാനന്തവാടി അർബൻ സഹകരണ സംഘത്തിന്റെ 2022-27 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. വർക്കി കെ.എം, ഷിജു കെ.പി , നജ്മുദീൻ കെ. പ്രത്യുഷ് സി.ജി. അനിൽ എം.പി. ഗോകുൽ ഗോപിനാഥ്. അനിൽ കുമാർ ടി.കെ. മൊയ്തു കെ. സുധ പി.കെ. സുലോചന സി.എൻ. കവിത ടി.എസ്. അനിഷ സുരേന്ദ്രൻ , ഷീല സി.ആർ എന്നിവരാണ്  പുതിയ ഭരണ സമിതി അംഗങ്ങൾ .  പ്രസിഡണ്ടായി കെ എം വർക്കി യെയും വൈസ് പ്രസിഡന്റ് ആയി കെ.പി. ഷിജുവിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾ മാനന്തവാടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ടി.കെ.സുരേഷ് കുമാർ, യൂണിറ്റ് ഇൻസ്പെക്ടർ കെ.എസ്. രജിത്ത് എന്നിവർ നിർവ്വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *