ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

ചുണ്ടേല്‍ : തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ വിശുദ്ധ. യൂദാ തദ്ദേവൂസിന്റെ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വികാരി അബ്രഹാം ആകശാലയില്‍ കൊടിയേറ്റി. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ നെല്‍സണ്‍ ചെരുവില്‍ പാരിഷ് കൗണ്‍സില്‍ ജോ.സെക്രട്ടറി റോബിന്‍സണ്‍ ആന്റണി സഹവികാരി ഫാ.നോബിന്‍ ജോസഫ്, ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു…ജനുവരി 7,8 തിയതികളാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍.. നൊവേന ദിനങ്ങളായ 29 മുതല്‍ 6 വരെ രാവിലെ 11, വൈകുന്നേരം 5നും ദിവ്യബലിയും നൊവേനയും ഉണ്ടാകും..30 തിയതി വൈകുന്നേരം കോഴിക്കോട് രൂപത മെത്രാനും 2 – തിയതി വൈകുന്നേരം കണ്ണൂര്‍ രൂപത മെത്രാനും ദിവ്യബലികളര്‍പ്പിക്കും.



Leave a Reply