ഗതാഗത നിരോധനം
നെന്മേനി:നെന്മേനി ഗോവിന്ദമൂല-ബ്രഹ്‌മഗിരി റോഡില്‍ മഞ്ഞാടി ജംഗ്ഷന്‍ മുതല്‍ ഗോവിന്ദമൂല വരെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ കലുങ്ക്, ഡ്രൈനേജ് എന്നിവ നിര്‍മ്മിക്കുന്നതിനാല്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 31 വരെ പൂര്‍ണ്ണമായി ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ബ്രഹ്‌മഗിരി പ്ലാന്റ് ഭാഗത്തേക്കുള്ള അത്യാവശ്യ വാഹനങ്ങള്‍ മലവയല്‍-മഞ്ഞാടി റോഡിലൂടെ പോകണം.
Leave a Reply