February 23, 2024

പാടിച്ചിറ,പടിഞ്ഞാറത്തറ, പുല്‍പ്പള്ളി,മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്ക് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 പാടിച്ചിറ ഇലക്ട്രിക്ക് സെക്ഷനിലെ വരവൂര്‍, ഭൂധാനം, മരക്കടവ്, മരക്കടവ് ഡിപ്പോ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ളാട്, പതിമൂന്നാം മൈല്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമലമേരി, സെന്റ് ജോര്‍ജ്ജ്, കുളത്തൂര്‍, ചില്ലിഗ് പ്ലാന്റ് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടര്‍കുന്ന്, പഞ്ചാരകൊല്ലി, പ്രിയദര്‍ശിനി ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട പത്താം മൈല്‍ റോഡിലും, ആലഞ്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *