സംസ്ഥാന കേരളോത്സവം : വോളിബോള്‍ മത്സരത്തില്‍ വയനാട് ടീം ഫൈനലിലെത്തി മത്സരം ഇന്ന് വൈകീട്ട്

വെള്ളമുണ്ട: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍ മത്സരത്തില്‍ വയനാട് ടീം ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരം ഇന്ന് വൈകീട്ട് നടക്കും.കൊല്ലത്ത് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ വയനാടിന് വേണ്ടി അണിനിരന്ന വെള്ളമുണ്ട പഞ്ചായത്തിലെ പുലിക്കാട് ബാസ്‌ക് ക്ലബ്ബ് സെമിയില്‍ തിരുവനന്തപുരത്തെ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ എത്തിയത്.



Leave a Reply