സ്പെഷ്യൽ ഏൻ റിച്ച്മെന്റ്റ് പ്രോഗ്രാമിന് തുടക്കമായി
പനമരം : സ്പെഷ്യൽ ഏൻ റിച്ച്മെന്റ്റ് പ്രോഗ്രാമിന്പനമരം ഹൈസ്കൂളിൽ തുടക്കമായി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗോത്ര മേഖലയിലെ കുട്ടികൾക്കുള്ള പ്രത്യേക പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സി കെ മുനീർ അധ്യക്ഷനായ യോഗത്തിൽ ബത്തേരി ഡയറ്റ് പ്രിൻസിപ്പാൾ അബ്ബാസ് അലി വിഷയം അവതരിപ്പിച്ചു . സജി സാർ, സതീഷ് സാർ,രമേഷ് സാർ ടീച്ചർ, എന്നിവർ സംസാരിച്ചു
Leave a Reply