സംസ്ഥാന കേരളോത്സവത്തിൽ വോളിബോളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വയനാട് ടീം
വെള്ളമുണ്ട: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ വയനാടിനു വേണ്ടി അണിനിരന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് ബാസ്‌ക് ടീം റണ്ണേഴ്‌സ് അപ്പായി. ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വയനാടിനെ പരാജയപ്പെടുത്തുകയായിരുന്നു. ടീം മാനേജര്‍ നിസാര്‍ കൊടുക്കാട്, കോച്ച് ഹാരിസ് കുന്നത്ത് എന്നിവരാണ് ടീമിനെ നയിച്ചത്.
Leave a Reply