ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഭിനവ് കൃഷ്ണക്ക് സ്വർണ്ണം
മാനന്തവാടി : തിരൂരിൽ വെച്ച് നടന്ന സംസ്ഥാന തല ഓപ്പൺ അമെച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ വയനാട് ജില്ലക്ക് വേണ്ടി അഭിനവ് കൃഷ്ണ സ്വർണ്ണം നേടി.
മാനന്തവാടി ചെറ്റപ്പാലം കിഴക്കും കര തെക്കേ വീട്ടിൽ സജിത്തിന്റെയും ദിവ്യയുടെയും മകനാണ് അഭിനവ് കൃഷ്ണ. മാനന്തവാടി എ ബി എ ബോക്സിങ് ക്ലബ്ബിലെ വി സി ദീപേഷാണ് പരിശീലകൻ.
Leave a Reply