മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം : പ്രതി അറസ്റ്റിൽ

മേപ്പാടി :മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിലായി. കുന്നമംഗലം വയൽ സ്വദേശി രൂപേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയിലാണ് വാക്ക് തർക്കത്തിനിടയിൽ മുർഷിദിന് കുത്തേറ്റത് . തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ് മരണം സംഭവിച്ചത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം.



Leave a Reply