April 24, 2024

കാട്ടിക്കുളം,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മലയില്‍ പീടിക, പയ്യംമ്പള്ളി സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയംകൊല്ലി, മുണ്ടക്കുറ്റി, പകല്‍വീട്, കാപ്പുണ്ടിക്കല്‍, കല്ലുവെട്ടുംതാഴെ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *