February 4, 2023

നാടിനെ വിറപ്പിച്ച ആനയെ തളച്ച് വനം വകുപ്പ്

IMG_20230109_110554.jpg

ബത്തേരി :   നാടിനെ വിറപ്പിച്ച  പി എം 2 എന്ന ആനയെ തളച്ച് വനം വകുപ്പ്. മയക്കുവെടി വെച്ച്  പിടികൂടിയ ആനയെ വടം വെച്ച് തളച്ചു.  ആനയെ മുത്തങ്ങായിലേക്ക് കൊണ്ട് പോകും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *