April 20, 2024

പുല്‍പ്പള്ളി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ജോര്‍ജ്, കുളത്തൂര്‍, ചില്ലിങ് പ്ലാന്റ് എന്നിവിടങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നഗത്തിങ്കല്‍, കാപ്പുണ്ടിക്കല്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *