February 4, 2023

പാടിച്ചിറ, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വടനക്കവല, മുള്ളന്‍കൊല്ലി ടൗണ്‍, മുള്ളന്‍കൊല്ലി സൊസൈറ്റി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലൂര്‍ക്കുന്ന്, ഭൂതാനം ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, പത്താം മൈല്‍ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടര്‍ക്കുന്ന്, പഞ്ചാരക്കൊല്ലി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *