April 24, 2024

കാട്ടിക്കുളം, പുൽപള്ളി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാൽവെളിച്ചം, കവിക്കൽ, തോണിക്കടവ്, ബാവലി, മീൻകൊല്ലി, മലയിൽ പീടിക, പയ്യംമ്പള്ളി സ്ക്കൂൾ എന്നീ പ്രദേശങ്ങളിൽ നാളെ (വ്യാഴം)രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ആലൂർകുന്ന് ,ഭൂതാനം എന്നീ  പ്രദേശങ്ങളിൽ നാളെ (വ്യാഴം)രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *