മാനന്തവാടി : കടുവ ആക്രമണത്തിൽ മരിച്ച സാലുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്ന് സഹോദരന്‍ ആന്റണി പറഞ്ഞു.നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മകന് ജോലി നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Leave a Reply