April 25, 2024

പുൽപ്പള്ളി, മാനന്തവാടി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20230115 Wa0052.jpg
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ആലൂർക്കുന്ന്, ഭൂദാനം, ഇലക്ട്രിക് കവല, വീട്ടിമൂല ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ എസ്റ്റേറ്റ്മുക്ക്, കൊയിലേരി ഫെറി, പൊട്ടൻകൊല്ലി, ചോലവയൽ, പുതിയിടം വയൽ, താബോർ ചർച്ച് ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *