മുസ്ലിം യൂത്ത് ലീഗ് ദോത്തി വിതരണത്തിന് തുടക്കം കുറിച്ചു
വെള്ളമുണ്ട: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ധനസമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ച് യൂണിറ്റ്കളിൽ വിതരണം ആരംഭിച്ചു. വെള്ളമുണ്ട സിറ്റിയിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവായ വാഴയിൽ മമ്മുഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,റാഷിദ് എ.,യൂസഫ് എം.റഹ്മാൻ പി.,ഷിഹാബ് എം.,ഷഹീർ പി,അസർ വി.എന്നിവർ സംബന്ധിച്ചു.
Leave a Reply