April 26, 2024

കമ്പളക്കാട്, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eiga0w961529.jpg
 കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുണ്ടക്കര, പള്ളിക്കുന്ന്, പരേറ്റകുന്ന്, ഏച്ചോം, വാടോത്ത്, മൈലാടി, പന്തലാടി, അമ്പലക്കുന്ന്, വെള്ളച്ചിമൂല, ഊട്ടുപാറ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലൂര്‍ക്കുന്ന്, ഭൂദാനം, പാക്കം, ആനപ്പാറ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശാന്തിനഗര്‍, താഴെയിടം, ബി.എസ്.എന്‍.എല്‍ കാവുമന്ദം, കാവുമന്ദം ടൗണ്‍, പുഴയ്ക്കല്‍, കള്ളംതോട്, അയിനിക്കണ്ടി, കാലിക്കുനി, എട്ടാം മൈല്‍ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിപ്പില്‍ കവല, കല്ലോടി, അയിലമൂല, മൂളിത്തോട് ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *