April 18, 2024

കാട്ടിക്കുളം, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20230119 Wa0046.jpg
 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യംമ്പള്ളി സ്‌കൂള്‍, മലയില്‍ പീടിക, കൂടല്‍ക്കടവ്, കല്‍കുനി, ദംമ്പട്ട, കന്നിയൂര്‍, ആര്‍ത്താറ്റുകുന്ന്, ശ്രീമംഗലം, വാകേരി, അരണപ്പാറ, ചോലങ്ങാടി, വെള്ളറ, തോല്‍പ്പെട്ടി, നരിക്കല്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐ.ടി.സി, ദ്വാരക സ്‌കൂള്‍, നാലാംമൈല്‍, പീച്ചംകോട് മില്ല്, കാപ്പുംചാല്‍, അംബേദ്ക്കര്‍, പാതിരിച്ചാല്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശാന്തിനഗര്‍, താഴെയിടം, ബി.എസ്.എന്‍.എല്‍ കാവുമന്ദം, കാവുമന്ദം ടൗണ്‍, പുഴയ്ക്കല്‍, കള്ളംതോട്, അയിനിക്കണ്ടി, കാലിക്കുനി, എട്ടാംമൈല്‍ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *