പുല്‍പ്പള്ളി, കമ്പളക്കാട്, പടിഞ്ഞാറത്തറ, മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറിച്ചിപ്പറ്റ, അഗ്രോ ക്ലിനിക് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിത്രമൂല, പള്ളിമുക്ക്, കമ്പളക്കാട് ടൗണ്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്ക് സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മില്‍, ബി.എസ്.എന്‍.എല്‍ പടിഞ്ഞാറത്തറ, 16-ാം മൈല്‍, പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍, കരിപ്പാലി, കണ്ണോത്ത്കുന്ന്, പുതുശ്ശേരിക്കടവ്, പുറത്തൂട്ട്, പള്ളിത്താഴെ, മക്കോട്ടുകുന്ന്, എയ്യര്‍ ആര്‍ക്കെയ്ഡ്, പടയാന്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്‍.ഐ.സി, കല്ലാട്ട് മാള്‍, ചില്ലിങ് പ്ലാന്റ്, പടച്ചികുന്ന്, മൈത്രി നഗര്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply