കാട്ടിക്കുളം, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂടല്‍ക്കടവ്, മലയില്‍ പീടിക, പയ്യംമ്പള്ളി സ്‌ക്കൂള്‍ ഭാഗങ്ങളില്‍ നാളെ ( വെള്ളി) രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തരുവണ ടൗണ്‍, പോരുന്നന്നൂര്‍, വില്ലേജ് – ഇണ്ടേരിക്കുന്നു ഭാഗങ്ങളില്‍ നാളെ ( വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply