April 19, 2024

പുല്‍പ്പള്ളി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eiqm31x80482.jpg
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാക്കം, ചെറിയാമല, ചേകാടി, വെളുകൊല്ലി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കപ്പുണ്ടിക്കല്‍ ഭാഗത്ത് നാളെ (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *