News Wayanad ബാവലിയിൽ കടുവ പശുവിനെ ആക്രമിച്ചു February 8, 2023 0 ബാവലി : ബാവലിയിൽ കടുവയുടെ ആക്രമണം. ബാവലി ശാണമംഗംലം മല്ലയ്യയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് കടുവ കാട്ടിലേക്ക് ഓടി. തോണികടവ് വയലിൽ മേയാൻ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. Tags: Wayanad news Continue Reading Previous മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പരിശോധനNext കടുവയുടെയും പുലിയുടെയും സാന്നിധ്യം : ഭീതിയൊഴിയാതെ അമ്പലവയൽ നിവാസികൾ Also read Latest News News Wayanad കൂടൽക്കടവ് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് നഗരസഭ April 19, 2024 0 Latest News News Wayanad സബ് ജൂനിയര്‍ ഫുട്ബോള്‍ സെലക്ഷന് ട്രയല്‍സ് ഏപ്രില്‍ 20 ന് April 19, 2024 0 Latest News News Wayanad വയനാട് ജില്ലയിൽ വൃക്ക രോഗികൾ മരുന്നില്ലാതെ വലയുന്നുവെന്ന് റിപ്പോർട്ടുകൾ April 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply