ഗാന്ധി സദനം വൃദ്ധ മന്ദിരം സന്ദർശിച്ചു

മീനങ്ങാടി: വയനാട് 5 കെ ബറ്റാലിയൻ എൻ.സി.സി.യൂണിറ്റ്, മീനങ്ങാടി ജി എച്ച് എസ് എസ് എൻ.സി.സി. കേഡറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമ്പലവയൽ ഗാന്ധി സദനം വൃദ്ധ മന്ദിരം സന്ദർശിച്ചു. കേഡറ്റുകൾക്കൊപ്പം പാട്ടും കഥകളുമായി അന്തേവാസികൾ ഒരു ദിനം ചെലവഴിച്ചു. സുബൈദാർ മേജർ ഡി.ശിവരാജ,എൻ.സി.സി. ഓഫീസർ ടെൽമ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



Leave a Reply