March 29, 2024

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് ഞായറാഴ്ച

0
Img 20230209 164401.jpg
മാനന്തവാടി : വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി മലബാർ ഐ ഹോസ്പിറ്റലുമയി സഹകരിച്ച്. സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് 12 ന് ഞായറാഴ്ച രാവിലെ 9:30മുതൽ 1മണിവരെ മാനന്തവാടി സിബ ടൂറിസ്റ്റ് ഹോമിൽ വെച്ച് നടത്തപ്പെടും.
 വിദഗ്ദ ഡോക്ടർമരുടെ സേവനം ലഭ്യമാകുന്ന ക്യാമ്പിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം.
 ശാസ്ത്രക്രിയ ആവിശ്യ മുള്ളവർക്ക് (ഇൻഷൂറൻസ്,മെടിസെപ് , മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കും.കണ്ണട ആവശ്യമുള്ളവർക്ക് 30% ഡിസ്കൗണ്ടിൽ ലഭിക്കും.ക്യാമ്പിൽ പങ്കെടുത്ത ശാസ്ത്രക്രിയ ആവശ്യമുള്ള തിരഞ്ഞെടുത്തവർക്ക് ശാസ്ത്രക്രിയ തികച്ചും സൗജന്യമായിരിക്കും.
കണ്ണട ആവശ്യമുള്ള
ക്യാമ്പ് കണ്ടെത്തുന്ന 5പേർക്ക് കണ്ണട  സൗജന്യമായി നൽകും.
കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുവാനും വിളിക്കുക .
9496028517, 9847368517, +91 98463 00295, 9447933287, 9544740503
ശക്തി മെഡിക്കൽ മാനന്തവാടി,
സെനിത്ത് മെഡിക്കൽ മാനന്തവാടി,
സെമീർ മെഡിക്കൽ അപ്പപ്പാറ,
കല്ലോടി മെഡിക്കൽ ,എൻ .കെ മെഡിക്കൽ അഞ്ചാം മൈൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *