ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി ഐസിഡിഎസ് പ്രോജക്ടിലെ 13 അങ്കണവാടികളിലേക്ക് 32 ഇഞ്ച് എച്ച്ഡി സ്‌പെസിഫിക്കേഷനിലുള്ള സ്മാര്‍ട്ട് എല്‍.ഇ.ടി ടി.വി വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ അംഗീകൃത ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി തലശ്ശേരി റോഡിലുള്ള ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240324.
ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍ പ്രോജക്ടിലെ 41 അങ്കണവാടികളിലേക്ക് ഗുണമേന്‍മയുള്ള മിക്‌സര്‍ ഗ്രൈന്ററും 14 അങ്കണവാടികളിലേക്ക് 32 ഇഞ്ച് എച്ച്ഡി സ്‌പെസിഫിക്കേഷനിലുള്ള സ്മാര്‍ട്ട് എല്‍.ഇ.ടി ടി.വികളും വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികള്‍/ അക്രഡിറ്റഡ് ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് അഡീഷണല്‍, പീച്ചംകോട്, തരുവണ പി.ഒ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04935 240754.



Leave a Reply