April 20, 2024

മാനന്തവാടി,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eilacru47741.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരുമത്തെരുവ്, ബ്രഹ്‌മഗിരി, ഗാന്ധി പാര്‍ക്ക്, ക്ലബ് കുന്ന്, പോസ്റ്റ് ഓഫീസ് റോഡ്, താഴെ അങ്ങാടി റോഡ്, ചൂട്ടക്കടവ്, ഒഴക്കോടി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നിയൂര്‍, ദംമ്പട്ട, ആര്‍ത്താറ്റുകുന്ന്, ശ്രീമംഗലം, ചോലങ്ങാടി, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *