കൂട്ടമുണ്ട 66 കെ.വി സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 12 ന് ഞായർ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി ഫീഡറുകളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave a Reply