മാനന്തവാടി,കല്‍പ്പറ്റ എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധിപാര്‍ക്ക്, എരുമത്തെരുവ് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടഗുനിവയല്‍, പോലീസ് ക്വാര്‍ട്ടേഴ്സ്, മുണ്ടേരി, മരവയല്‍, ഫ്രണ്ട്സ് നഗര്‍, അമ്പിലേരി, മണിയങ്കോട് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply